1 00:00:00,040 --> 00:00:50,041 Subtitles: Cyril cyrilsubtitles@gmail.com 2 00:00:52,042 --> 00:01:06,040 എല്ലാ പ്രതീക്ഷകളും അവസാനിച്ചു എന്നു കരുതിന്നിടത്ത് ധൈര്യവും വാശിയും നിശ്ചയദാർഢ്യവും ഉരുക്കു മുഷ്‌ടിയോടെ പുനർജ്ജനിക്കും. അതാണ് "സീ-സൂ", ഈ ഫിന്നിഷ് പദം തർജ്ജമ ചെയ്യാനാകില്ല. (Sisu - സീ-സൂ) 3 00:01:07,067 --> 00:01:09,202 യുദ്ധം അവസാനിച്ചു. 4 00:01:11,405 --> 00:01:13,240 സമാധാന നിബന്ധന പ്രകാരം.... 5 00:01:13,373 --> 00:01:18,580 സോവിയറ്റ് യൂണിയന് ഒരു പ്രദേശം വിട്ടുകൊടുക്കാൻ ഫിൻലാൻഡിനെ നിർബന്ധിതമായി.. 6 00:01:20,582 --> 00:01:23,985 420,000 ഫിന്നിഷ് വംശജർ... 7 00:01:24,151 --> 00:01:26,054 വീടുവിട്ട് പോകേണ്ടിവന്നത്... 8 00:01:26,186 --> 00:01:30,090 ഫിൻലൻഡ്‌ ഭാഗത്തുള്ള പുതിയ അതിർത്തിയിലേക്കാണ് ... 9 00:01:32,927 --> 00:01:36,598 നിർബന്ധിതമായി കുടിയിറക്കപ്പെട്ടവരിൽ ഭൂരിഭാഗവും 10 00:01:36,731 --> 00:01:38,298 കരീലിയയിൽ നിന്നുള്ളവരായിരുന്നു. 11 00:01:39,867 --> 00:01:44,872 അവരിൽ മിക്കവർക്കും ഇനി ഒരിക്കലും സ്വന്തം ഭവനം കാണാൻ കഴിയില്ല. 12 00:07:42,229 --> 00:07:44,098 ഈഗോർ ഡ്രാഗനോഫ് . 13 00:07:50,271 --> 00:07:54,141 ശത്രുപാളയത്തിനുള്ളിൽ തന്നെ നിരവധി രഹസ്യ ദൗത്യങ്ങൾ... 14 00:07:55,776 --> 00:07:58,579 നിങ്ങളുടെ പട മുഴുവൻ ഗ്രാമങ്ങളും കത്തിച്ചു. 15 00:07:58,713 --> 00:08:01,048 നൂറുകണക്കിന് സാധാരണക്കാരെ കൊന്നു, 16 00:08:01,182 --> 00:08:04,986 രണ്ട് വയസ്സുള്ള ഒരു ആൺകുട്ടി, ഒട്ട്സോ ഉൾപ്പെടെ, 17 00:08:05,119 --> 00:08:09,156 ആറു വയസ്സുള്ള ഒരു ആൺകുട്ടി, ഒട്ടാവ, അവരുടെ അമ്മ ടുലിക്കി. 18 00:08:11,959 --> 00:08:14,996 "ഞങ്ങൾ അവരെ ചെറിയ കഷണങ്ങളാക്കി മുറിച്ചു" 19 00:08:15,129 --> 00:08:16,130 ഒരു തൂമ്പ കൊണ്ട്." 20 00:08:16,931 --> 00:08:18,833 ഞങ്ങൾ വെടിയുണ്ടകൾ പാഴാക്കിയില്ല. 21 00:08:19,967 --> 00:08:23,371 അത് ആറ്റാമി കോർപിയുടെ കുടുംബമായിരുന്നു, 22 00:08:23,504 --> 00:08:25,973 അതിന് ഒരു ഫിൻലൻഡുകാരൻ കമാൻഡോ പ്രതികാരം ചെയ്തത്... 23 00:08:26,107 --> 00:08:29,477 റെഡ് ആർമിയിലെ 300 ലധികം സൈനികരെ കൊന്നുകൊണ്ടാണ്... 24 00:08:30,444 --> 00:08:31,912 അയാൾ ഒരു ഇതിഹാസമായി മാറുകയും ചെയ്തു. 25 00:08:33,481 --> 00:08:34,515 കൊഷെയ്... 26 00:08:35,649 --> 00:08:36,817 അമർത്യൻ...ചിരഞ്ജീവി... 27 00:08:38,285 --> 00:08:41,922 ആ മരണമാസ്സ്‌ പത്ത് മണിക്കൂർ മുമ്പ് സോവിയറ്റ് യൂണിയനിൽ പ്രവേശിച്ചു. 28 00:08:44,025 --> 00:08:46,560 നിങ്ങളുണ്ടാക്കിയ അവരാതം വൃത്തിയാക്കാൻ നിങ്ങളെത്തന്നെ ഞാൻ അയയ്ക്കുകയാണ്. 29 00:08:48,229 --> 00:08:50,064 നീ സൃഷ്ടിച്ച ആ ഇതിഹാസത്തെ നശിപ്പിക്കൂ, 30 00:08:50,197 --> 00:08:53,167 എന്നിട്ട് ഒരു ഒരു ധനികനായി തിരിച്ചുവാ... 31 00:13:29,877 --> 00:13:31,646 പാസ്‌പോർട്ട്, മിസ്റ്റർ ഡ്രാഗനോഫ് . 32 00:13:54,636 --> 00:13:58,339 ആ ഇതിഹാസത്തിന് ഗൃഹാതുരത്വം തോന്നിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. 33 00:13:58,472 --> 00:14:02,711 അവൻറെ ജീവിതത്തിൽ അവശേഷിക്കുന്നത് ദേ ഈ കാണുന്നതു മാത്രം. 34 00:14:03,678 --> 00:14:04,679 പോകൂ. 35 00:15:42,943 --> 00:15:43,944 പോകൂ! 36 00:17:28,181 --> 00:17:30,018 കരുതിയിരുന്നോ.... 37 00:17:30,150 --> 00:17:33,353 കള്ളക്കഴുവേറി തനി കുറുക്കനാണ്.... 38 00:18:07,789 --> 00:18:08,790 അരുത്... 39 00:18:39,053 --> 00:18:40,655 ഒട്ടും അനങ്ങരുത് ... 40 00:19:48,589 --> 00:19:51,358 ഞാൻ പറഞ്ഞതല്ലേടാ മൈരേ അനങ്ങരുതെന്ന്! 41 00:19:56,831 --> 00:19:57,832 ഹും. 42 00:26:23,884 --> 00:26:24,885 പണ്ടാരമടക്കിയേക്ക്... 43 00:41:22,083 --> 00:41:23,351 44 00:41:36,297 --> 00:41:37,298 എന്തായി? 45 00:41:38,899 --> 00:41:40,368 ഞങ്ങൾ ട്രക്ക് കണ്ടെത്തി! 46 00:41:41,268 --> 00:41:43,004 നീ മൃതദേഹം കണ്ടെത്തിയോ? 47 00:41:48,275 --> 00:41:49,377 കാർഗോയുടെ കാര്യമോ? 48 00:41:59,053 --> 00:42:01,055 അവരാതി... 49 00:42:02,857 --> 00:42:06,093 നീ ഇപ്പോഴും ഫിൻലൻഡിലേ വീട്ടിലേക്ക് പോകുന്നു, അല്ലേ? 50 00:44:43,851 --> 00:44:45,786 കുണുവാവ നല്ല സമയമെടുത്തല്ലോ! 51 00:46:29,624 --> 00:46:30,958 എല്ലാവരും റെഡിയാക്... 52 00:49:19,226 --> 00:49:20,494 അവനെ ജീവനോടെ വേണം. 53 00:50:04,438 --> 00:50:06,373 സ്വന്തം ഭവനം പോലെ മറ്റൊരു സ്ഥലമില്ല. 54 00:51:16,376 --> 00:51:17,545 ഗെറ്റ് ഔട്ട്! 55 00:52:04,892 --> 00:52:08,563 ഞാൻ ഒരുപാട് സ്ത്രീകളെയും കുട്ടികളെയും കൊന്നിട്ടുണ്ട്. 56 00:52:08,696 --> 00:52:13,768 എനിക്ക് ഒരു പ്രത്യേക വ്യക്തിയെയും ഓർമ്മിക്കാൻ കഴിയുന്നില്ല. 57 00:52:15,937 --> 00:52:21,274 നിലവിളികളും രോദനങ്ങളുമൊക്കെ ഓർക്കുന്നുണ്ട് . 58 00:52:21,408 --> 00:52:26,547 യാചനയും എനിക്ക് ഓർമ്മയുണ്ട്. പക്ഷേ ആരുടെയും മുഖങ്ങൾ എനിക്ക് ഓർമ്മയില്ല. 59 00:52:29,449 --> 00:52:30,551 ഒരാളൊഴികെ. 60 00:52:33,955 --> 00:52:36,958 അത് എന്റെ മനസ്സിൽ തങ്ങിനിൽക്കുന്നു, 61 00:52:37,692 --> 00:52:39,226 എന്തോ പ്രാധാന്യമുള്ളതു പോലെ... 62 00:52:41,629 --> 00:52:42,764 ഒരു കൊച്ചു പയ്യൻ. 63 00:52:44,498 --> 00:52:47,135 കുടുംബത്തിലെ പുരുഷനാകാൻ ഒരുപാട് ശ്രമിച്ചു. 64 00:52:47,769 --> 00:52:48,903 എനിക്ക് അവനെ ഓർമ്മയുണ്ട്. 65 00:52:49,037 --> 00:52:53,473 പെട്ടന്നല്ലേ അവൻറെ കയ്യിൽ കത്തിവന്നത്! 66 00:52:54,142 --> 00:52:55,943 എൻറെ ഒരു കണ്ണ് അവൻ കൊണ്ടുപോയേനെ... 67 00:53:02,850 --> 00:53:04,184 ഒട്ടാവ... 68 00:53:09,489 --> 00:53:11,159 കൊച്ചു കഴുവേറി! 69 00:53:12,225 --> 00:53:14,261 ഏതൊരു അച്ഛനും അഭിമാനം തോന്നും.. 70 00:53:15,897 --> 00:53:20,333 അവൻ കുഞ്ഞനിയനെ സംരക്ഷിക്കാൻ നന്നായി ശ്രമിച്ചു, 71 00:53:20,467 --> 00:53:21,435 അവൻറെ അമ്മയേയും.... 72 00:53:25,707 --> 00:53:29,010 ഞങ്ങൾ അവരെ യെല്ലാം ചെറിയ കഷണങ്ങളാക്കി മുറിച്ചു. 73 00:53:29,143 --> 00:53:30,511 അതും ഒരു തൂമ്പ കൊണ്ട്. 74 00:53:31,979 --> 00:53:37,051 അലഞ്ഞു നടക്കുന്ന തെരുവു പട്ടികൾക്ക് ഒരു വിരുന്നായിരുന്നു അത്. 75 00:53:40,755 --> 00:53:43,858 അവർ പറയുന്നത് ഞാൻ നിന്നിൽ പ്രതികാരാഗ്നി കൊളുത്തി എന്നാണ്. ആയിക്കോട്ടെ.... 76 00:53:44,692 --> 00:53:45,927 ഞാൻ അത് കെടുത്തിയേക്കാം! 77 00:53:47,327 --> 00:53:50,098 നീ ഒരു അബദ്ധമാണ് , വഴിതെറ്റിയ അബദ്ധം. 78 00:53:50,230 --> 00:53:53,901 എൻറെ ചെയ്തിയുടെ ഒരു അനന്തരഫലം... 79 00:53:55,036 --> 00:53:57,370 എൻറെ പറമ്പിലെ ഒരു അവരാതിച്ച കള. 80 00:53:58,139 --> 00:53:59,607 പിന്നെ നീ പോകുന്ന സ്ഥലമുണ്ടല്ലോ,.. 81 00:54:01,408 --> 00:54:03,111 അവിടെയവർ നിൻറെ ഇതിഹാസവേഷം തച്ചുടക്കും, 82 00:54:03,243 --> 00:54:05,079 നിന്നിൽ ഒന്നും ശേഷിക്കാത്തതുവരെ. 83 00:54:05,213 --> 00:54:08,248 ഒരു ഓർമ്മ പോലും പിന്നീടുണ്ടാകില്ല.. 84 00:54:08,381 --> 00:54:10,918 പിന്നെ നിങ്ങളുടെ വീട്... 85 00:54:14,555 --> 00:54:19,093 ...ആ വീടിൻറെ തടികൾ തീവണ്ടിപ്പാളങ്ങളായിരിക്കും,, 86 00:54:19,227 --> 00:54:21,261 തണുത്തുറഞ്ഞ മണ്ണിൽ പുതഞ്ഞുകിടക്കും... 87 00:54:22,462 --> 00:54:24,165 നിൻറെ കുടുംബത്തിലെ അംഗങ്ങളെപ്പോലെ.... 88 00:54:26,366 --> 00:54:27,334 നീയും... 89 00:54:32,073 --> 00:54:35,176 ഇനിയുള്ള വർഷങ്ങളിൽ നീ പഠിക്കും... 90 00:54:37,745 --> 00:54:41,516 ചിരഞ്ജീവികൾക്ക് സൈബീരിയ വളരെ മോശം സ്ഥലമാണെന്ന്. 91 00:56:07,702 --> 00:56:08,903 സംഗതി ശരിയല്ലല്ലോ... 92 00:57:24,245 --> 00:57:25,613 മാറി നിൽക്ക്... 93 00:58:31,278 --> 00:58:32,513 എല്ലാം ശരിയാണോ? 94 00:58:52,133 --> 00:58:53,868 അയ്യോ... 95 00:59:23,197 --> 00:59:24,365 യെഗോർ! 96 00:59:26,767 --> 00:59:27,768 യെഗോർ! 97 00:59:30,438 --> 00:59:33,207 എനിക്കു കിട്ടാനുള്ളത് തന്നാൽ... 98 00:59:35,342 --> 00:59:37,044 ഞാനെൻറെ വഴിക്കു പൊക്കോളാം. 99 00:59:39,180 --> 00:59:41,148 നിങ്ങൾക്ക് കിട്ടാനുള്ളത് നിങ്ങൾക്കു തന്നെ കിട്ടും. 100 00:59:42,283 --> 00:59:44,218 എന്നാൽ ആദ്യം, 101 00:59:44,351 --> 00:59:46,787 - നമുക്ക് ആഘോഷിക്കാം. - ഓ! 102 00:59:50,458 --> 00:59:51,492 യേഗോറിന്. 103 00:59:52,193 --> 00:59:53,260 യെഗോർ! 104 00:59:54,061 --> 00:59:55,229 യെഗോർ! 105 00:59:56,697 --> 00:59:57,698 യെഗോർ! 106 00:59:57,832 --> 00:59:59,233 യെഗോർ! 107 01:09:30,270 --> 01:09:31,873 ഇത് നിനക്കാണ്. 108 01:09:43,283 --> 01:09:45,019 ഇത് നിനക്കും. 109 01:14:14,221 --> 01:14:15,623 അത് നിൻറെ പ്രതികാരമായിരുന്നോ? 110 01:14:17,892 --> 01:14:20,828 ഐതിഹാസികമായ എന്തെങ്കിലും ഞാൻ പ്രതീക്ഷിച്ചു. 111 01:14:46,587 --> 01:14:47,922 നോക്കിക്കേ... 112 01:15:49,116 --> 01:15:50,885 അവസാനമായി എന്തെങ്കിലും പറയണോ? 113 01:15:52,186 --> 01:15:53,554 വാ തുറക്കാടാ... 114 01:21:47,000 --> 01:21:59,554 നിങ്ങൾക്ക് സഹായം വേണ്ടിവരുമെന്ന് ഞങ്ങൾ കരുതി... 115 01:22:28,000 --> 01:22:40,554 മനസ്സിലായി. ഒന്നും പറയണ്ട... 116 01:22:45,000 --> 01:23:00,554 Subtitles:Cyril Cyrilsubtitles@gmail.com